tag:blogger.com,1999:blog-524152364989122461.post9028090812127406980..comments2022-11-26T15:18:59.984+05:30Comments on നര-സായ കഥകള്‍: മൂന്നു കുരങ്ങന്മാരും ചാരനിറമുള്ള കുറേ കണ്ണുകളുംsalil | drishyanhttp://www.blogger.com/profile/13119536846586825155noreply@blogger.comBlogger12125tag:blogger.com,1999:blog-524152364989122461.post-24814200088908116252007-03-01T12:04:00.000+05:302007-03-01T12:04:00.000+05:30കൈതമുള്ളേ,നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്ട്ടോ....ശ...കൈതമുള്ളേ,
നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്ട്ടോ....

ശിശുവേ,
വന്നതിനൊരായിരം നന്ദി... ഒരു സന്ദര്‍ശനം പല സന്ദര്‍ശനങ്ങള്‍ ആക്കുക....

സസ്നേഹം
ദൃശ്യന്ദൃശ്യന്https://www.blogger.com/profile/10292183641224492045noreply@blogger.comtag:blogger.com,1999:blog-524152364989122461.post-42053899943355050132007-02-28T14:08:00.000+05:302007-02-28T14:08:00.000+05:30സുഹൃത്തെ, ആദ്യമായിട്ടാണിവിടെ, കഥ നന്നായിട്ടുണ്ട്,...സുഹൃത്തെ,

ആദ്യമായിട്ടാണിവിടെ, കഥ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-524152364989122461.post-37758801357781981842007-02-28T13:43:00.000+05:302007-02-28T13:43:00.000+05:30ദൃശ്യാ,-നന്നായിരിക്കുന്നു.ഏറെ പ്രത്യേകതകളുള്ള അവതര...ദൃശ്യാ,
-നന്നായിരിക്കുന്നു.ഏറെ പ്രത്യേകതകളുള്ള അവതരണം!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-524152364989122461.post-53327665692442681832007-02-28T11:57:00.000+05:302007-02-28T11:57:00.000+05:30സ്നേഹിതാ,വന്ന് വായിച്ചതിനും തന്ന അഭിപ്രായത്തിനും ന...സ്നേഹിതാ,
വന്ന് വായിച്ചതിനും തന്ന അഭിപ്രായത്തിനും നന്ദി. :-)

സസ്നേഹം
ദൃശ്യന്ദൃശ്യന്https://www.blogger.com/profile/10292183641224492045noreply@blogger.comtag:blogger.com,1999:blog-524152364989122461.post-71315787872615162592007-02-28T00:33:00.000+05:302007-02-28T00:33:00.000+05:30ദൃശ്യന്‍,ടൂറിസത്തിന്റെ ഇരുണ്ട ലോകത്തിലെ കഥ നന്നായി...ദൃശ്യന്‍,

ടൂറിസത്തിന്റെ ഇരുണ്ട ലോകത്തിലെ കഥ നന്നായിരിയ്ക്കുന്നു.സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-524152364989122461.post-15638946041766123292007-02-27T15:07:00.000+05:302007-02-27T15:07:00.000+05:30നന്ദി കൃഷ്. ചില സത്യങ്ങള്‍ വിശദീകരിച്ചാലും നമ്മളാര...നന്ദി കൃഷ്.
ചില സത്യങ്ങള്‍ വിശദീകരിച്ചാലും നമ്മളാരും മനസ്സിലാക്കുന്നില്ലല്ലോ . പിന്നെ എഴുത്തില്‍ ചില കാര്യങ്ങള്‍ എഴുതിയാല്‍, വായനക്കാരന് അത് ഏതു രീതിയില്‍ കാണുമെന്നും അറിയില്ല...ചിലതു പറയാതെ പറയുന്നതാണ് എപ്പോഴും നല്ലതു, അല്ലേ?

ഷെഫി, അതൊരു നല്ല കോമ്പ്ലിമെന്റ്റ് ആയിരുന്നു. വളരെ നന്ദി.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-524152364989122461.post-20229960281082714592007-02-27T12:42:00.000+05:302007-02-27T12:42:00.000+05:30നല്ല കഥ. കഥയുടെ വൈകാരികത പര്യവസാനത്തോളം നിലനിര്‍ത്...നല്ല കഥ. കഥയുടെ വൈകാരികത പര്യവസാനത്തോളം നിലനിര്ത്താനായിരിക്കുന്നുശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-524152364989122461.post-39187555005803546632007-02-27T12:21:00.000+05:302007-02-27T12:21:00.000+05:30സമൂഹത്തിലെ ചില സത്യങ്ങള്‍ വിശദീകരിക്കാതെ തന്നെ മനസ...സമൂഹത്തിലെ ചില സത്യങ്ങള്‍ വിശദീകരിക്കാതെ തന്നെ മനസ്സിലാകുന്ന വിധത്തില്‍ എഴുതിയിട്ടുണ്ട്. കൊള്ളാം.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-524152364989122461.post-12765761061530917732007-02-27T12:14:00.000+05:302007-02-27T12:14:00.000+05:30വേണു, ആദ്യമായണല്ലേ ഇവിടെ? നന്ദി.അനംഗാരി, ഇഷ്ടപ്പെട...വേണു, ആദ്യമായണല്ലേ ഇവിടെ? നന്ദി.

അനംഗാരി, ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോ ഞാന്‍ ഹാപ്പിയായ് കേട്ടോ...

സൂ.... :-) വന്നു വായിച്ച് പറഞ്ഞതില്‍ നദി.

ഈ കഥ ചിന്തുകള്‍ എന്ന എന്റ്റെ ബ്ലോഗില്‍ ആദ്യമെ ഇട്ടതാണ്.

7-8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയതാണ് ഈ കഥ. പിന്നെ ബ്ലോഗില്‍ ഇടുന്നതിന്റ്റെ ഭാഗമായി ഇത്തിരി വെട്ടി തിരുത്തലുകള്‍ ചെയ്തു എന്നു മാത്രം.പക്ഷെ അന്നും ഇന്നും ഈ വിഷയം പ്രസക്തമാണെന്നും തോന്നി.
ചൈല്‍ഡ് സെക്സ് ടൂറിസം ഒരു വ്യാവസായികാവസരമായ് ഇപ്പോഴും ഇന്ഡ്യയിലുണ്ടെന്നത് ഒരു ദു:ഖസത്യമാണ്. അതിന്റ്റെ കണ്ണികളുടെ അദൃശ്യമായ കഴുകന്‍കണ്ണുകള്‍ നമ്മുടെ കുട്ടികളുടെ ചുറ്റുമുണ്ട്. അതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടും എന്നാണ് അറിയാത്തത്... :-(

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-524152364989122461.post-18897584742715111402007-02-27T10:42:00.000+05:302007-02-27T10:42:00.000+05:30:| നല്ല കഥ.:| നല്ല കഥ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-524152364989122461.post-4710596095945273992007-02-27T10:34:00.000+05:302007-02-27T10:34:00.000+05:30ദൃശ്യന്‍,കഥ പറഞ്ഞ വഴികളിലെ പുതുമ മൂലം കഥയെനിക്കിഷ്...ദൃശ്യന്‍,
കഥ പറഞ്ഞ വഴികളിലെ പുതുമ മൂലം കഥയെനിക്കിഷ്ടപ്പെട്ടു. മനസ്സില്‍ ഒരു ചെറു നൊമ്പരവും. അനുമോദനങ്ങള്‍.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-524152364989122461.post-42866368531210125432007-02-27T10:20:00.000+05:302007-02-27T10:20:00.000+05:30അവതരണരീതി എനിക്ക് ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍.അവതരണരീതി എനിക്ക് ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങള്‍.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.com