
ചിന്തുകള്‍ എന്ന ബ്ലോഗ് തുടങ്ങിയത് പറയാനുള്ള ഒരുപാട് കാര്യങ്ങളും ചിന്തകളും എഴുതുവാനാണ്. പക്ഷെ എഴുതി തുടങ്ങിയപ്പോള്‍ ഞാനറിയാതെ അതു ‘എന്‍റ്റെ ഏതാനും ഓര്‍മ്മകളുടെ, സ്വപ്നങ്ങളുടെ, ചിന്തകളുടെ ചിന്തുകള്‍‘ എന്നതില്‍ നിന്ന് മാറി ‘നരന്‍റ്റെയും സായയുടെയും കഥയും അവര്‍ തമ്മില്‍ പറഞ്ഞ കഥകളും‘ മാത്രമായ് മാറി കൊണ്ടിരുന്നു
ഈയിടെയായ് , എഴുതുന്നതെല്ലാം, കഥയ്ക്ക് അനുയോജ്യമായ ക്രാഫ്‌റ്റിനും അവതരണശൈലിയ്ക്കും വിഘാതമായ് , ഒരു നര-സായ കഥയായ് മാറ്റുവാന്‍ ബോധപൂര്‍വ്വം ഞാന്‍ ശ്രമിക്കുന്നുണ്ടോ എന്നൊരു സംശയം. സംശയം സത്യമായ് മാറുന്നതിന് മുന്‍പ് ഞാന്‍ (ഭൌതികമായെങ്കിലും) എന്നില്‍ ചില അതിര്‍ത്തികള്‍ വരയ്ക്കുന്നു - നര-സായ കഥകള്‍ ‘ചിന്തുകളില്‍’ നിന്ന് ഒന്നൊന്നായ് എടുത്ത്, ചില്ലറ മാറ്റങ്ങളോടെ മറ്റൊരു ബ്ലോഗിലേക്ക് പോസ്‌റ്റുകയാണ് - http://narasaya.blogspot.com.
നിങ്ങളുടെ വിലയേറിയ കമന്‍റ്റുകള്‍ നഷ്ടപ്പെടുത്താന്‍ മനസ്സനുവദിക്കാത്തതിനാല്‍ പഴയ പോസ്റ്റുകള്‍ ചിന്തുകളില്‍ നിന്ന് ഞാന്‍ എടുത്തു മാറ്റുന്നില്ല.
നര-സായ കഥകള്‍ വായിക്കാന്‍, വായിച്ചഭിപ്രായം പറയാന്‍ ഈ പുതിയ ബ്ലോഗിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു.
ഇതു വരെ എനിക്ക് തന്ന എല്ലാ പ്രോത്സാഹനങ്ങളും നിരൂപണങ്ങളും തുടര്‍ന്നും നല്‍കണമെന്ന് ബൂലോകസുഹൃത്തുക്കളോട് സസ്നേഹം അഭ്യര്‍ത്ഥിക്കുന്നു.
സസ്നേഹം
ദൃശ്യന്‍
2 comments:
ചങ്ങാതിമാരേ,
ചിന്തുകള്‍ (http://chinthukal.blogspot.com/) എന്ന ബ്ലോഗ് തുടങ്ങിയത് പറയാനുള്ള ഒരുപാട് കാര്യങ്ങളും ചിന്തകളും എഴുതുവാനാണ്. പക്ഷെ എഴുതി തുടങ്ങിയപ്പോള്‍ ഞാനറിയാതെ അതു ‘എന്‍റ്റെ ഏതാനും ഓര്‍മ്മകളുടെ, സ്വപ്നങ്ങളുടെ, ചിന്തകളുടെ ചിന്തുകള്‍‘ എന്നതില്‍ നിന്ന് മാറി ‘നരന്‍റ്റെയും സായയുടെയും കഥയും അവര്‍ തമ്മില്‍ പറഞ്ഞ കഥകളും‘ മാത്രമായ് മാറികൊണ്ടിരുന്നു
ഈയിടെയായ് , എഴുതുന്നതെല്ലാം, കഥയ്ക്ക് അനുയോജ്യമായ ക്രാഫ്‌റ്റിന് വിഘാതമായ് നര-സായ കഥയായ് മാറ്റുവാന്‍ ബോധപൂര്‍വ്വം ഞാന്‍ ശ്രമിക്കുന്നുണ്ടോ എന്നൊരു സംശയം. സംശയം സത്യമായ് മാറുന്നതിന് മുന്‍പ് ഞാന്‍ (ഭൌതികമായെങ്കിലും) എന്നില്‍ ചില അതിര്‍ത്തികള്‍ വരയ്ക്കുന്നു - നര-സായ കഥകള്‍ ‘ചിന്തുകളില്‍’ നിന്നെടുത്ത് മറ്റൊരു ബ്ലോഗിലേക്ക് പോസ്‌റ്റുകയാണ് - http://narasaya.blogspot.com.
നിങ്ങളുടെ വിലയേറിയ കമന്‍റ്റുകള്‍ നഷ്ടപ്പെടുത്താന്‍ മനസ്സനുവദിക്കാത്തതിനാല്‍ പഴയ പോസ്റ്റുകള്‍ ചിന്തുകളില്‍ നിന്നെ ഞാന്‍ എടുത്തു മാറ്റുന്നില്ല.
നര-സായ കഥകള്‍ വായിക്കാന്‍, വായിച്ചഭിപ്രായം പറയാന്‍ ഈ പുതിയ ബ്ലോഗിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു.
ഇതു വരെ എനിക്ക് തന്ന എല്ലാ പ്രോത്സാഹനങ്ങളും നിരൂപണങ്ങളും തുടര്‍ന്നും നല്‍കണമെന്ന് ബൂലോകസുഹൃത്തുക്കളോട് സസ്നേഹം അഭ്യര്‍ത്ഥിക്കുന്നു.
സസ്നേഹം
ദൃശ്യന്‍
അതു പിന്നെ പറയണോ.. വായിക്കാതെ എവിടെ പോവാന്‍ .. ഏതായാലും പേരുമാറ്റത്തിന്റെ ഗസറ്റ് നോട്ടിഫിക്കേഷന്‍ നന്നായി.. അല്ലെങ്കില്‍ ഇതാരപ്പാ എന്നു വിചാരിച്ചേനെ.. ഡ്യൂപ്പുകളുടെ കാലമാ...
Post a Comment